SruthiRabith Rabzfit
Fitness
Social Media
Pvs Complex
Kozhikode
Mail ID srut*************
Mobile 9190******
Connect hereAddress Pvs Complex 3rd floor Mankavu Calicut 007
About the business
എന്താണ് നിങ്ങളുടെ New Year Resolution 🤔.... അധികം ആളുകളുടെ ലിസ്റ്റിലും ഉണ്ടാവുന്ന ഒന്നാണ് ജിമ്മിൽ പോവും തടിക്കുറയ്ക്കും, ശരീരം നന്നാക്കും എന്നൊക്കെ 😁. എന്നാൽ ഇതെല്ലാം തന്നെ രണ്ടു ദിവസം ഉണ്ടാവും അതുകഴിഞ്ഞാൽ, സമയമില്ല, മക്കൾ വീട്ടിൽ ഒറ്റക്കാണ്, ഭക്ഷണം ഉണ്ടാക്കണം, ഭർത്താവിനെ നോക്കണം, അമ്മയെ നോക്കണം etc.......🤷♀️. ഇതല്ലേ എല്ലാ വർഷവും നടക്കുന്നത്✋ ഇനി നിങ്ങൾ നിങ്ങൾക് വേണ്ടി നിങ്ങളുടെ ആരോഗ്യത്തിനുവേണ്ടി, നിങ്ങളുടെ സമയത്തിനനുസരിച്ചു നിങ്ങളുടെ വീട്ടിൽ വെച്ചുതന്നെ വ്യായാമം ചെയ്യാം. ഞാൻ ഉണ്ട് കൂടെ, Rabzfit ഉണ്ട് കൂടെ, We restart our online session as per your request 😁 . . ഈ യാത്രയിൽ ഞങ്ങളുടെ കൂടെ നിങ്ങളും ഉണ്ടോ? നിങ്ങൾ ആഗ്രഹിച്ച ഒരു ശരീരം നമുക്ക് നേടിയെടുക്കാം, കൂടുതൽ കാര്യങ്ങൾക്ക് എന്നെ വിളിക്കാം 9061140340 This time online session only for ladies